gautam gambhir criticizes virat kohli's captaincy<br />ഐപിഎല്ലിന്റെ പുതിയ സീസണിനു തയ്യാറെടുക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിക്കു കടുത്ത വിമര്‍ശനം. ഇന്ത്യയുടെ മുന്‍ ഓപ്പറും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനുമായ ഗൗതം ഗംഭീറാണ് കോലിക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. <br />